കൊട്ടാരക്കര: അവണൂർ ശ്രീവിലാസത്തിൽ വി.രവീന്ദ്രൻ (64) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: അജിതകുമാരി. മക്കൾ: അനന്ദു, അപർണ്ണ. മരുമക്കൾ: കാരുണ്യ, രാജീവ്.