കൊല്ലം: ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐ- ബി.ടി.സി യൂണിയൻ തിരഞ്ഞെടുപ്പിൽ ആകെയുള്ള 12 സീറ്റും എസ്.എഫ്.ഐ നേടി.
ഐ.ടി.സി ഭാരവാഹികൾ: അനന്തകൃഷ്ണൻ (ചെയർമാൻ), അജീഷ് (ജനറൽ സെക്രട്ടറി), അതുൽ രവി (കൗൺസിലർ), സിദ്ധാർത്ഥ് (ജനറൽ ക്യാപ്ടൻ, സ്പോർട്സ്), രേഷ്മ (സെക്രട്ടറി, കൾച്ചറൽ അഫയേഷ്സ്), ആദികേഷ് (മാഗസിൻ എഡിറ്റർ). ബി.ടി.സി: അസീം (ചെയർമാൻ), ആദിത്യൻ (ജനറൽ സെക്രട്ടറി), ജെസിൻ (കൗൺസിലർ), അർജുൻ (ജനറൽ ക്യാപ്ടൻ, സ്പോർട്സ്), ഫൈസൽ (സെക്രട്ടറി, കൾച്ചറൽ അഫയേഴ്സ്),
അഹല്യ (മാഗസിൻ എഡിറ്റർ). വിദ്യാർത്ഥികൾ ചന്ദനത്തോപ്പിൽ ആഹ്ലാദ പ്രകടനം നടത്തി