കൊല്ലം: ഖാദി ക്രിസ്മസ്-പുതുവത്സര റിബേറ്റ്മേള തുടങ്ങി. സിൽക്ക് വസ്ത്രങ്ങൾക്ക് 30 ശതമാനവും പോളിസ്റ്ററുകൾക്ക് 20 ശതമാനം വരെയും റിബേറ്റ് ലഭിക്കും. സർക്കാർ - അർദ്ധ സർക്കാർ ജീവനക്കാർക്ക് ഒരുലക്ഷം രൂപ വരെ ക്രെഡിറ്റ് ചെയ്യാം. ജനുവരി 4 വരെ റിബേറ്റ് മേള നീണ്ടുനിൽക്കുമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. ഫോൺ: 4742742587.