കരുനാഗപ്പള്ളി: കോഴിക്കോട് കോടിയിൽ വീട്ടിൽ പരേതനായ ഹമാന്റെ ഭാര്യ സൗദാബീവി (72) നിര്യാതയായി. മക്കൾ. ഹനോഷ്, ഹസ്ലിം (ഇരുവരും ദുബായ്). മരുമക്കൾ: ഫർസാന, ജാസ്ന.