rahelamma

തഴവ: കുതിരപ്പന്തി മുല്ലശേരി ജംഗ്ഷന് സമീപം തോണ്ടത്തറയിൽ (ഏലിയാ നികേതനിൽ) ജി.തങ്കച്ചന്റെ ഭാര്യ റാഹേലമ്മ (72, പൊടിഅമ്മ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കൊറ്റമ്പള്ളി മാർ ഏലിയ ഓർത്തഡോക്സ്‌ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോളി ജോയ്, ഫാ. റോയ് തങ്കച്ചൻ (അസി. വികാരി, സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ വലിയ പള്ളി, കറ്റാനം), ഷൈനി ബിനു.
മരുമക്കൾ: പി.ജി.ജോയ്, സിമി റോയ്, പരേതനായ ബിനു അലക്സാണ്ടർ.