
കരുനാഗപ്പള്ളി: ആലുംകടവ് കപ്പത്തൂർ വീട്ടിൽ പരേതനായ ഭാസ്കരന്റെ മകളും പരേതനായ കെ.ജി.നാടരാജന്റെ (റിട്ട. അഡി. ഡെവലപ്പ്മെന്റ് കമ്മിഷണർ, തിരുവനന്തപുരം) ഭാര്യയുമായ സുഭദ്ര ബിൽഡിംഗിൽ (കൊല്ലന്റയ്യത്ത്) സരസ്വതി (82, അമ്മിണി) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: എസ്.എൻ.വിഷു (എച്ച്.ഡി.ബി ഫൈനാഷ്യൽ സർവീസ്, എറണാകുളം), ഡോ. എസ്.എൻ അനിഷു. മരുമക്കൾ: സുജ ജോസഫ് (ഡെപ്യൂട്ടി കോൺട്രോളർ, ലീഗൽ മെട്രോളജി, കോട്ടയം), എസ്.രാജേഷ് (മുംബയ്). സഞ്ചയനം 26ന് രാവിലെ 7ന്.