കൊല്ലം: പാലത്തറ വടക്കേ മൂത്തപുരയ്ക്കൽ ബോധിനഗർ 233ൽ ബാബുജി (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: പ്രീത. മക്കൾ: പ്രബിൻ, അഞ്ജന. മരുമക്കൾ: സനിഗ, അരുൺ.