കണ്ണനല്ലൂർ: കിഴവൂർ തുണ്ടുവിള ബംഗ്ലാവിൽ ജോൺസൺ (85, മുൻ മീറ്റർ കമ്പനി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കൾ: രാജി, ഷിബു, സ്മിത. മരുമക്കൾ: എൻജിൻ (ബെഹ്റിൻ), സജി (സൗദി).