കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2023 അഡ്മിഷൻ, എം.എ ഹിസ്റ്ററി/ സോഷ്യോളജി ഒന്നാം സെമസ്റ്റർ (മേയ് 2024 റഗുലർ) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ ക്രമത്തിൽ www.sgou.ac.in എന്ന വെബ്സൈറ്റിൽ പരീക്ഷാ ഫലം ലഭ്യമാണ്.