p

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ (കില) സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി നടത്തുന്ന “അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണ നിർവഹണവും എന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 25ന് മുമ്പ്

അപേക്ഷകൾ www.kila.ac.in വഴി സമർപ്പിക്കാം. പ്രായം, വിദ്യാഭ്യാസം എന്നിവ ബാധകമല്ല.

2021-22ൽ സർവകലാശാല നടത്തിയ സർട്ടിഫിക്കറ്റ് പ്രോഗ്രാം പൂർത്തിയാക്കിയെങ്കിലും പരീക്ഷ എഴുതാത്തവർക്കും വിജയിക്കാ ത്തവർക്കും ഇപ്പോൾ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ ലിങ്ക്: https://www.kila.ac.in/kila-snou-online-application. സംശയങ്ങൾക്ക് 9961400397.

ഓർമ്മിക്കാൻ...

സ​പ്ലി​മെ​ന്റ​റി​ ​ഫ​ലം

തി​രു​വ​ന​ന്ത​പു​രം​:​ ​ഹോ​മി​യോ​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജു​ക​ളി​ൽ​ ​സെ​പ്റ്റം​ബ​റി​ൽ​ ​ന​ട​ത്തി​യ​ ​സി.​സി.​പി​ ​(​ഹോ​മി​യോ​)​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷാ​ഫ​ലം​ ​w​w​w.​g​h​m​c​t.​o​r​g​ൽ.


സ്പോ​​​ട്ട് ​​​അ​​​ലോ​​​ട്ട്മെ​​​ന്റ് 23​​​ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ബി.​​​എ​​​സ്‌​​​സി​​​ ​​​പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​ഡി​​​ഗ്രി​​​ ​​​കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്ക് ​​​സ​​​ർ​​​ക്കാ​​​ർ,​​​ ​​​സ്വാ​​​ശ്ര​​​യ​​​ ​​​കോ​​​ളേ​​​ജു​​​ക​​​ളി​​​ൽ​​​ ​​​ഒ​​​ഴി​​​വു​​​ള്ള​​​ ​​​സീ​​​റ്റു​​​ക​​​ളി​​​ൽ​​​ 23​​​ ​​​ന് ​​​എ​​​ൽ.​​​ബി.​​​എ​​​സ് ​​​സെ​​​ന്റ​​​ർ​​​ ​​​ജി​​​ല്ലാ​​​ ​​​ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ​​​ ​​​സെ​​​ന്റ​​​റു​​​ക​​​ളി​​​ൽ​​​ ​​​സ്പോ​​​ട്ട് ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ ​​​ന​​​ട​​​ത്തും.​​​ ​​​റാ​​​ങ്ക് ​​​ലി​​​സ്റ്റി​​​ൽ​​​ ​​​ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​ർ​​​ ​​​രാ​​​വി​​​ലെ​​​ 11​​​ന​​​കം​​​ ​​​ര​​​ജി​​​സ്റ്റ​​​ർ​​​ ​​​ചെ​​​യ്യ​​​ണം.​​​ ​​​ഒ​​​ഴി​​​വു​​​ക​​​ളു​​​ടെ​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ ​​​w​​​w​​​w.​​​l​​​b​​​s​​​c​​​e​​​n​​​t​​​r​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ ​​​ൽ​​​ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.​​​ ​​​ഫോ​​​ൺ​​​-​​​ 0471​​​-2560363,​​​ 364.

പി.​​​ജി​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​അ​​​ലോ​​​ട്ട്‌​​​മെ​​​ന്റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​സ​​​ർ​​​ക്കാ​​​ർ,​​​ ​​​സ്വാ​​​ശ്ര​​​യ​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ളേ​​​ജു​​​ക​​​ളി​​​ലും​​​ ​​​ആ​​​ർ.​​​സി.​​​സി​​​യി​​​ലും​​​ ​​​പി.​​​ജി​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള​​​ ​​​ര​​​ണ്ടാം​​​ഘ​​​ട്ട​​​ ​​​അ​​​ലോ​​​ട്ട്മെ​​​ന്റ് ​​​w​​​w​​​w.​​​c​​​e​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ ​​​ൽ.​​​ 28​​​ന് ​​​വൈ​​​കി​​​ട്ട് ​​​മൂ​​​ന്നി​​​ന​​​കം​​​ ​​​കോ​​​ളേ​​​ജു​​​ക​​​ളി​​​ൽ​​​ ​​​പ്ര​​​വേ​​​ശ​​​നം​​​ ​​​നേ​​​ട​​​ണം.​​​ ​​​ഹെ​​​ൽ​​​പ്പ് ​​​ലൈ​​​ൻ​​​:​​​ 0471​​​ 2525300