
പാവുമ്പ വടക്ക്: കുമ്പഴ വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ തങ്കമണിഅമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ. മക്കൾ: ശശീന്ദ്രക്കുറുപ്പ്, സുരേന്ദ്രക്കുറുപ്പ്. മരുമക്കൾ: രജിത, രാധാമണി. സഞ്ചയനം 26ന്.