
കലയ്ക്കോട്: പാലവിള വീട്ടിൽ പരേതനായ പുരുഷോത്തമൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (75) നിര്യാതയായി. മക്കൾ: ഗിരിജ, ലേഖ, ലതിക. മരുമക്കൾ: പരേതനായ ബ്രഹ്മാനന്ദൻപിള്ള, ശിവൻകുട്ടിപിള്ള, പ്രസന്നൻപിള്ള. സഞ്ചയനം 25ന് രാവിലെ 7.30ന്.