പകൽക്കുറി: ശ്രീകൃഷ്ണ വിലാസത്തിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ ജെ.ഓമനഅമ്മ (71) നിര്യാതയായി. മക്കൾ: ഒ.ശ്രീലത, ആർ.അജയകുമാർ (കല്ലറക്കോണം ഏജന്റ് ). മരുമക്കൾ: പി.രവീന്ദ്രൻപിള്ള, എസ്.ആർ.കൃഷ്ണപ്രിയ. സഞ്ചയനം 24ന് രാവിലെ 8ന്.