
ഉമയനല്ലൂർ: വടക്കുംകര കിഴക്കേചേരിയിൽ രതീഷ് ഭവനത്തിൽ പരേതനായ രാജപ്പന്റെ ഭാര്യ സരോജനിഅമ്മ (74, സി.പി.എം പാർക്ക്മുക്ക് ബ്രാഞ്ച് അംഗം) നിര്യാതയായി. മക്കൾ: രജനി, ലതിക, ലത, സുധ, രാജേഷ്, രതീഷ് (സി.പി.എം പാർക്ക്മുക്ക് ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: മണി, തമ്പിക്കുട്ടൻ, ഷാബു, സന്തോഷ്.