gabriyel

വെട്ടി​ത്തി​ട്ട: മു​ള്ളു​വി​ള​ വീട്ടിൽ ഗ​ബ്രി​യേൽ (75, റി​ട്ട. ട്രാ​വൻകൂർ പ്ലൈ​വു​ഡ് ഫാ​ക്ട​റി ജീ​വ​ന​ക്കാരൻ) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ചയ്ക്ക് 2ന് അ​ലി​മു​ക്ക് തി​രുക്കു​ടും​ബ ​ദേ​വാ​ല​യ​ സെമിത്തേരിയിൽ. ഭാ​ര്യ: ഗ്രേസി ഗ​ബ്രി​യേൽ. മക്കൾ: ബീ​ന, അ​ല​ക്‌​സ്, മേ​ഴ്‌സി. മ​രു​മ​ക്കൾ: ഷിബു, സു​ജ​മോൾ, ബിജു.