ലീലാ റാവിസ് ഗ്രൂപ്പ് അഷ്ടമുടിയിൽ പുതുതായി ആരംഭിച്ച റാവിസ് കൊട്ടാരം എൻ.കെ.പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു. എം.മുകേഷ് എം.എൽ.എ, ജില്ലാ കളക്ടർ എൻ.ദേവിദാസ്, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ തുടങ്ങിയവ സമീപം