
നെടുമൺകാവ്: ശ്രീവിഹാറിൽ (പാലവിള) എൻ.സദാശിവൻ (78, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: എസ്.തങ്കമണി (റിട്ട. അദ്ധ്യാപിക). മക്കൾ: സജിത്ത്, സ്മിത. മരുമക്കൾ: ലക്ഷ്മി കൃഷ്ണ, അനു ഭാസ്കരൻ. സഞ്ചയനം 25ന് രാവിലെ 6നും ഇതരചടങ്ങുകൾ 8നും.