കടയ്ക്കൽ: കോട്ടപ്പുറം സുമിന ഭവനിൽ സുനിൽ കുമാർ (54, കെ.എസ്.സി.ഡി.സി പീലിംഗ് സൂപ്പർവൈസർ, ഇരവിപുരം, കൊല്ലം) നിര്യാതനായി. മക്കൾ: സുമിന, അമൃത, ഐശ്വര്യ, കീർത്തന. മരുമക്കൾ: അഭിലാഷ് (ദുബായ്), ശ്യാംരാജ് (ദുബായ് ), അനൂജ് (കുവൈറ്റ്).