പരവൂർ: തെക്കുംഭാഗം സഫീൽ മൻസിലിൽ സിറാജുദ്ദീൻ (59) നിര്യാതനായി. ഭാര്യ: റീന. മക്കൾ: സഫീൽ, നസീൽ, മുഹമ്മദ്ഷാൻ. മരുമകൾ: നൗഫിയ.