മങ്ങാട്: കൈലാസത്തിൽ കെ.മീനാക്ഷി (88, റിട്ട. ഹെൽത്ത് സൂപ്രണ്ട്) നിര്യാതയായി. സഹോദരൻ: വിശ്വനാഥൻ.