മയ്യനാട്: കാക്കോട്ടുമൂല കോയിക്കൽ പടിഞ്ഞാറ്റതിൽ സീന ശിവദാസ് (56) നിര്യാതയായി. മക്കൾ: നിമ സീന, നിമി സീന, നെക്സസീന. സഞ്ചയനം 25ന് രാവിലെ 8ന്.