sadanandan

കൊട്ടാരക്കര: കോട്ടാത്തല കരിങ്ങോട്ട് കിഴക്കതിൽ സദാനന്ദൻ ആചാരി (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ജഗദമ്മാൾ. മക്കൾ: ശ്രീകുമാർ, ഗീത, സജീവ്, പരേതനായ അജികുമാർ. മരുമക്കൾ: സതി, രാധാകൃഷ്ണൻ, സന്ധ്യ.