manoharan

കൊല്ലം: വാളത്തുംഗൽ കേശ​വ​ന​ഗർ-​113ൽ അമ്പൂരുവീട്ടിൽ മനോഹരൻ (67,പനമൂടൻ) നി​ര്യാ​ത​നാ​യി. ഭാര്യ: രമണി. മക്കൾ: വി​പിൻ, വിമൽ. മരു​മക്കൾ: നിഷ, പ്രീതി. സഞ്ചയനം 26​ന് രാവി​ലെ 6ന്.