
ചിരട്ടക്കോണം: തലച്ചിറ മുട്ടുകോണം അരിയോട്ട് തെക്കേക്കര പുത്തൻവീട്ടിൽ (സിബിൻ ഭവനം) ബാബു തോമസ് (59) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പൊടിയാട്ടുവിള മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലിസി ബാബു. മക്കൾ: സിബിൻ.ബി.തോമസ്, ലിബി.ബി.തോമസ്. മരുമക്കൾ: ടിജോ.ജി.തങ്കപ്പൻ, റെയ്ന മറിയം ജോസഫ്.