പാപ്പന്നൂർ: നിരപ്പുവിള വീട്ടിൽ പരേതരായ കരുണാകരന്റെയും സുഭദ്രയുടെയും മകൻ ബാബു (58) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ലിബി, വീണ. മരുമക്കൾ: സജീവ്, ശ്രീകുമാർ. സഞ്ചയനം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.