
കൊല്ലം: കൊല്ലൂർവിള അറഫാനഗർ-98 സദ്ഗമയയിൽ ഹാഷിംഹാജി (80, ഇഖ്‌റഅ ഹജ്ജു ഉംറാ ട്രാവൽസ് ഉടമ, തോട്ടപ്പള്ളി) നിര്യാതനായി. ഭാര്യ: പരേതയായ ജുമൈലത്ത്ബീവി. മക്കൾ: സുനീത് (ദുബായ്), സിയാദ് (ദുബായ്), സജീദ് (സൗഹൃദ കാഷ്യൂസ്), പരേതയായ സുനിത. മരുമക്കൾ: മഞ്ജു, ബിന (ടി.എം.യു.പി.എസ്, കൊട്ടിയം), താഹിറ, പരേതനായ ജോ.