
പുന്തലത്താഴം: പുലരിനഗർ-50 രോഹിണി നിവാസിൽ ആർ.രാജൻപിള്ള (68) നിര്യാതനായി. ഭാര്യ: രോഹിണി രാജൻ.
മക്കൾ: ആർ.ധന്യ (സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റ്), ആർ.ധനീഷ് (ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ്).
മരുമക്കൾ: ബി.സജീവ് (കേരള ബാങ്ക്), എസ്.സേതുര (ശ്രീ വിജയേശ്വരി ഹൈസ്‌കൂൾ).