തൃക്കരുവ: പ്രാക്കുളം മുളമൂട്ടിൽ ജി.മണികണ്ഠൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മക്കൾ: പരേതനായ എം.സന്തോഷ് കുമാർ, എം.ശ്രീകുമാർ, എസ്.ജയലത. മരുമക്കൾ: എസ്.അഞ്ജു, എസ്.ശിവപ്രസാദ്. സഞ്ചയനം 27ന്.