മാമൂട്: ഇടവട്ടം വെൽഫെയർ സ്കൂളിന് പിൻവശം നടുവിലഴികത്തുവീട്ടിൽ പരേതനായ മൈതീൻകുഞ്ഞിന്റെ ഭാര്യ ഐഷാബീവി (78) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് മാമൂട് ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഖദീജാബീവി, റഹിം. മരുമക്കൾ: ബഷീർ, നജീബ.