പടി.കല്ലട: കടപ്പക്കുഴി അജികുമാർ സദനത്തിൽ (അജി ഹോട്ടൽ) പുഷ്കരൻ (66) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: അജികുമാർ, അനിൽകുമാർ. മരുമക്കൾ: വിനീത, അഞ്ജു. സഞ്ചയനം 29ന് രാവിലെ 7.30ന്.