ഗോപാലശേരി: കോട്ടറഴികത്ത് വീട്ടിൽ എൻ.സിദ്ധാർത്ഥൻ (82, റിട്ട. കാഷ്യു ഫാക്ടറി മാനേജർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: മഞ്ജുള.