
കൊല്ലം: പട്ടത്താനം ജവഹർ ജംഗ്ഷനിൽ കൃഷ്ണകൃപയിൽ ജെ.എൻ.ആർ.എ 51ൽ പി.ജി.ചന്ദ്രൻ (73, റിട്ട. ഡിവിഷണൽ ഫിനാൻഷ്യൽ മാനേജർ, സതേൺ റെയിൽവേ) നിര്യാതനായി. ഭാര്യ: സുവർണ ചന്ദ്രൻ (റിട്ട. സൂപ്രണ്ട്, റെയിൽവേ ഡിവിഷണൽ ഓഫീസ്, തിരുവനന്തപുരം). മക്കൾ: ഗോപു ചന്ദ് (ഇൻഫോസിസ്, മംഗലാപുരം), ഗോകുൽ ചന്ദ് (ബിസിനസ്). മരുമകൾ: ഗായത്രി (ഇൻഫോസിസ്, മംഗലാപുരം). സഞ്ചയനം 26 രാവിലെ 8ന്.