robin

നരിയ്ക്കൽ: ജോസ്‌ വിലാ​സ​ത്തിൽ വൈ.ത​ങ്ക​ച്ച​ന്റെയും കുഞ്ഞു​മോ​ളു​ടെയും മകൻ റോ​ബിൻ (43) നിര്യാതനാ​യി. സം​സ്​കാരം നാളെ ഉച്ചയ്ക്ക് 12ന് നരിക്കൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.