തേവലക്കര: പാലക്കൽ പുതുപ്പണയിൽ രതീഷ് കുമാർ (42) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രാജലക്ഷ്മി. മക്കൾ: രജനീഷ്, ആർദ്രവ്.