ശാസ്താംകോട്ട: മനക്കര കൊല്ലംപറമ്പിൽ പരേതനായ ബാലകൃഷ്ണൻ ആചാരിയുടെ ഭാര്യ വിജയമ്മ (87) നിര്യാതയായി. മക്കൾ: ശ്രീലാൽ, രാജു, അജയകുമാർ, ശ്രീകല. മരുമക്കൾ: രാജി, പുഷ്പലത, ബാബു. സഞ്ചയനം 26ന് രാവിലെ 8ന്.