
മയ്യനാട്: മുക്കുളം കുരുക്കന്റഴികത്ത് (രേഷ്മനിലയം) പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യ രാധമ്മഅമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: രാധാകൃഷ്ണപിള്ള, പരേതനായ രാജു, പരേതനായ മോഹൻലാൽ, ബാബു, മിനി. മരുമക്കൾ: വത്സല, അമ്മിണി, ബിന്ദു, ജെ.പ്രദീപ്കുമാർ. സഞ്ചയനം 29ന് രാവിലെ 7ന്.