
തൊടിയൂർ: വേങ്ങര നടാപ്പള്ളി തറയിൽ പരേതനായ സോമനാഥൻ പിള്ളയുടെ ഭാര്യ കുമാരിഅമ്മ (72) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു, പരേതനായ വിമൽകുമാർ, പ്രിൻസി (കെ.എം.എം.എൽ ഫയർ (എൽ.എഫ്.എം). മരുമക്കൾ: മധുമോഹൻ, ശ്രീജാകുമാരി (സീനിയർ ക്ലാർക്ക്, തൊടിയൂർ പഞ്ചായത്ത്).