എഴുകോൺ: എഴുകോൺ നേതാജി നഗർ വാളായിക്കോട് നാലതിൽ മേലതിൽ ബി.ബ്രഹ്മാനന്ദൻ (80) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: അമ്പിളി, പരേതനായ ഷാജി, സിന്ധു. മരുമക്കൾ: വിജയരാജൻ, രജനി, സജികുമാർ. സഞ്ചയനം 27ന് രാവിലെ 7ന്.