pp

കുണ്ടറ: കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ഭാരവാഹിയായിരുന്ന കുമ്പളം മോരിപ്പുറത്ത് വീട്ടിൽ തോമസ് മൈക്കിൾ (103) നിര്യാതനായി. ഭാര്യ: പരേതയായ ബാർബര. മക്കൾ: പി.ടി.യേശുദാസൻ, പി.ടി.സോളമൻ, പരേതനായ പി.ടി.ജോൺസൺ, പി.ടി.റോബർട്ട്, പി.ടി.വിമല, പി.ടി.ടെറ്റസ്, പി.ടി.മേഴ്സി, ടി.ശോഭ, ജോയി തോമസ്. മരുമക്കൾ ശോഭന യേശുദാസ്, സോണിയ സോളമൻ, മോളി ജോൺസൺ, സാന്റി റോബർട്ട്, യേശുദാസൻ, മഗ്ദലന ടെറ്റസ്, ജോൺസൺ, സണ്ണി വർഗീസ്, സ്മിത ജോയി.