കിഴക്കേകല്ലട: ടൗൺ വാർഡ് വലിയകൊല്ലങ്കാവിൽ പരേതനായ ശിവദാസന്റെ ഭാര്യ ഓമന (79) നിര്യാതയായി. മക്കൾ: ഗിരിജ, ഗീത, ഷീജ. മരുമക്കൾ: സത്യദേവൻ, സജീവ്, സോമരാജൻ. സഞ്ചയനം 29ന് രാവിലെ 8ന്.