
കടവൂർ: തൃക്കടവൂർ കോട്ടയ്ക്കകം കൃഷ്ണമന്ദിരത്തിൽ പരേതനായ എസ്.രാമകൃഷ്ണൻ ആചാരിയുടെ ഭാര്യ കെ.ലീലാമ്മാൾ (82) നിര്യാതയായി. മക്കൾ: ആർ.സുദർശനൻ, എൽ.വിജയമ്മാൾ, പരേതയായ എൽ.ജയശ്രീ, എൽ.ബീന,എൽ.മായ, ആർ.അഭിലാഷ്.
മരുമക്കൾ: എസ്.ഇന്ദിരാംബാൾ, ആർ.ഹരിപുത്രൻ, എ.സദാശിവൻ, വി.എ.വേണു, എൻ.അനിൽകുമാർ, വി.സജിത.
സഞ്ചയനം 26ന് രാവിലെ 8ന്. പുല കുളികർമ്മം ജനുവരി 6ന് വൈകിട്ട് 4നും ഇതര ചടങ്ങുകൾ 7ന് രാവിലെ 8നും