p

ക​രു​നാ​ഗ​പ്പ​ള്ളി: ക​ട​ത്തൂർ ലു​ക്​മാൻ മൻ​സിലിൽ ക​ബീ​റി​ന്റെ ഭാ​ര്യ റ​ഹി​യാ​ന​ത്ത് (44) നി​ര്യാ​ത​യാ​യി. മ​ക്കൾ: ലു​ഖ്​മാൻ, പ​രേ​ത​നാ​യ ബി​ലാൽ.