വാക്കനാട്: എ.എസ് മന്ദിരത്തിൽ പരേതനായ ദിവാകരന്റെ ഭാര്യ ഓമന (78) നിര്യാതയായി. സഞ്ചയനം 29ന് രാവിലെ 7ന്.