കിളികൊല്ലൂർ: പ്രതീക്ഷാനഗർ-119 ഷാജി ഭവനിൽ പരേതനായ രാജന്റെ ഭാര്യ ബി.പത്മാവതി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് വെെകിട്ട് 4.30ന് മകളുടെ വസതിയിൽ. മക്കൾ: ഷാജിരാജ്, ഷീജരാജ്. മരുമക്കൾ: ജി.സത്യൻ, മിനി.എസ്.ആനന്ദ്.