p

മു​ഖ​ത്ത​ല (മു​രാ​രി​മു​ക്ക്): പു​ന്ത​ല​ത്താ​ഴം സ​ജി മ​ന്ദി​ര​ത്തിൽ കെ.മാ​ധ​വൻ പി​ള്ള (90) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന്. ഭാ​ര്യ: ദേ​വ​കിഅ​മ്മ. മ​ക്കൾ: സ​ജീ​വ്, സി​ന്ധു, മ​നോ​ജ്​. മ​രു​മ​ക്കൾ: സീ​മ, സ​ത്യ​കു​മാർ, ശ്യാ​മ.