
ഓച്ചിറ: കൊറ്റമ്പള്ളി മുളയ്ക്കൽ എം.രഘുനാഥൻപിള്ള (65, കെ.എസ് പുരം, ആദിനാട് വടക്ക് വടക്കടത്ത് കുടുംബാംഗം) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന്. ഭാര്യ: എസ്.രാധമ്മ. മക്കൾ: കാർത്തിക്.ആർ.നാഥ്, കൈലാസ്.ആർ.നാഥ്. സഞ്ചയനം 29ന് രാവിലെ 8 ന്.