ശക്തികുളങ്ങര: നേതാജി ഭവൻ രാജേന്ദ്രൻ (വാവാച്ചൻ 65) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന്. ഭാര്യ: സി.ശ്രീലത. മകൻ: കിരൺകൃഷ്ണ. സഞ്ചയനം 28ന് രാവിലെ 7.30ന്.