വടക്കുംതല: പനയന്നാർകാവ് അദ്വൈത് ഭവനത്തിൽ ശിവപ്രകാശ് (59) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: രേണുക. മക്കൾ: പ്രിയ, പരേതനായ അദ്വൈത്. മരുമകൻ: സന്തോഷ് (എസ്.ആർ.കെ പനയന്നാർകാവ്). സഞ്ചയനം 28ന് രാവിലെ 8ന്.