balakrishnapillai

വെളിയം: മൈലോട് പൂയപ്പള്ളി പുളിവിള കിഴക്കതിൽവീട്ടിൽ ബാലകൃഷ്ണപിള്ള (80) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ബിന്ദു, സുരേഷ്. മരുമകൻ: വിജി. ചെറുമക്കൾ: ഹരികൃഷ്ണൻ, നന്ദുകൃഷ്ണൻ.