ശാസ്താംകോട്ട: കാരാളിമുക്ക് പട്ടകടവ് നീതുഭവനിൽ വിൽസൺ തോമസിന്റെ ഭാര്യ നിർമ്മല (52) നിര്യാതയായി. മക്കൾ: വിനീത്, നീതു. മരുമകൻ: ജോബിൻ.